കണ്ണൂരിൽ സ്കൂൾ കെട്ടിടത്തിൽ നിന്ന് ചാടി ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു | Student

അവയവങ്ങൾ ദാനം ചെയ്യും
Student who was undergoing treatment after jumping from school building in Kannur dies
Updated on

കണ്ണൂർ: പയ്യാവൂരിൽ സ്കൂൾ കെട്ടിടത്തിൽനിന്ന് ചാടി ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന പ്ലസ് ടു വിദ്യാർത്ഥിനി മരിച്ചു. 17 വയസായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നതിനിടെയാണ് അന്ത്യം സംഭവിച്ചത്. (Student who was undergoing treatment after jumping from school building in Kannur dies)

കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു പയ്യാവൂർ സേക്രട്ട് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് അപകടമുണ്ടായത്. അവയവങ്ങൾ ദാനം ചെയ്യും. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

Related Stories

No stories found.
Times Kerala
timeskerala.com