Student : കോഴിക്കോട് വെള്ളച്ചാട്ടത്തിൽ ഇറങ്ങിയ പ്ലസ്‌ ടു വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ടു: തിരച്ചിൽ

ഡ്രോൺ ഉപയോഗിച്ചും തിരച്ചിൽ നടത്തുന്നുണ്ട്.
Student : കോഴിക്കോട് വെള്ളച്ചാട്ടത്തിൽ ഇറങ്ങിയ പ്ലസ്‌ ടു വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ടു: തിരച്ചിൽ
Published on

കോഴിക്കോട് : കുളിക്കാനായി വെള്ളച്ചാട്ടത്തിൽ ഇറങ്ങിയ പ്ലസ്‌ടു വിദ്യാർത്ഥിയെ കാണാനില്ല. കോഴിക്കോട് കോടഞ്ചേരി പതങ്കയം വെള്ളച്ചാട്ടത്തിൽ ഇറങ്ങിയ വിദ്യാർത്ഥി ഒഴുക്കിൽ പെടുകയായിരുന്നു. (Student went missing in waterfall in Kozhikode)

മലപ്പുറം മഞ്ചേരി സ്വദേശിയായ അലൻ അഷ്റഫാണ് ഉച്ചയ്ക്ക് 12മണിയോടെ ഒഴുക്കിൽപ്പെട്ടത്. ആറംഗ വിനോദ സഞ്ചാര സംഘത്തിലെ അംഗമായിരുന്നു കുട്ടി. ഡ്രോൺ ഉപയോഗിച്ചും തിരച്ചിൽ നടത്തുന്നുണ്ട്. സംഭവസ്ഥലത്ത് ഫയർഫോഴ്സും തിരച്ചിൽ നടത്തുകയാണ്.

Related Stories

No stories found.
Times Kerala
timeskerala.com