മലപ്പുറം : ബസിൽ വിദ്യാർത്ഥിനിയോട് ലൈംഗികാതിക്രമം നടത്തിയ സംഭവത്തിലെ പ്രതി പിടിയിൽ. മലപ്പുറം വളാഞ്ചേരിയിൽ ആയിരുന്നു സംഭവം നടന്നത്. (Student sexually assaulted in bus in Malappuram)
ഷക്കീർ എന്ന 35കാരനാണ് പിടിയിലായത്. ഇയാൾ ഉപദ്രവിച്ചപ്പോൾ ബസ് ജീവനക്കാർ സഹായിച്ചില്ലെന്ന് പെൺകുട്ടി പരാതിപ്പെട്ടിരുന്നു. രണ്ടു ദിവസത്തെ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്.