കോഴിക്കോട് : മൂല്യനിർണയത്തിൽ ഉണ്ടായ പിഴവ് മൂലം വിദ്യാർത്ഥിക്ക് മുപ്പത് മാർക്ക് നഷ്‌ടമായ സംഭവത്തിൽ വഴിത്തിരിവ്. (Student loses marks due to Error in valuation)
അതുൽ മഹാദേവ് എന്ന വിദ്യാർത്ഥിക്ക് മാർക്ക് ചേർത്ത് സർട്ടിഫിക്കറ്റ് തിരികെ ലഭിച്ചു. എച്ച്എസ്ഇ ജോയിന്റ് ഡയറക്ടർ അടിയന്തര ഇടപെടൽ നടത്തിയതിനാലാണ് മാർക്ക് തിരികെ ലഭിച്ചത്.