Raped : അമ്മയ്‌ക്കൊപ്പം താമസിച്ചിരുന്നയാൾ പീഡിപ്പിച്ചു : കൊല്ലത്ത് 9ാം ക്ലാസുകാരി പ്രസവിച്ചു, അറസ്റ്റ്

കേസെടുത്തത് ആശുപത്രിയിൽ നിന്ന് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ്. പോലീസ് പറയുന്നത് പ്രതി പെൺകുട്ടിയെ രണ്ടു വർഷത്തോളം പീഡനത്തിനിരയാക്കി എന്നാണ്.
Student has raped and gave birth in Kollam
Published on

കൊല്ലം : ഒൻപതാം ക്ലാസുകാരി പ്രസവിച്ചു. കൊല്ലം കടയ്ക്കലിലാണ് സംഭവം. പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയത് കുട്ടിയുടെ അമ്മയോടൊപ്പം കഴിഞ്ഞിരുന്നയാളാണ്. (Student has been raped and given birth in Kollam)

ഇയാൾ രണ്ടു വർഷമായി ഇവരോടൊപ്പമാണ് താമസിക്കുന്നത്. ഹോട്ടലിൽ ജോലി ചെയ്യുന്ന പ്രതിയെ കടയ്ക്കൽ പോലീസ് അറസ്റ്റ് ചെയ്തു.

കേസെടുത്തത് ആശുപത്രിയിൽ നിന്ന് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ്. പോലീസ് പറയുന്നത് പ്രതി പെൺകുട്ടിയെ രണ്ടു വർഷത്തോളം പീഡനത്തിനിരയാക്കി എന്നാണ്.

Related Stories

No stories found.
Times Kerala
timeskerala.com