
കാസർഗോഡ് : പത്താം ക്ലാസ് വിദ്യാർത്ഥിയായ പെൺകുട്ടി വീട്ടിൽ പ്രസവിച്ച സംഭവത്തിൽ പിതാവ് അറസ്റ്റിൽ. കാസർഗോഡ് ഹൊസ്ദുർഗ് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. (Student gives birth to child in Kasaragod)
അറസ്റ്റിലായത് കുടക് സ്വദേശിയായ 48കാരനാണ്. ഇയാൾ ഭാര്യക്കും മക്കൾക്കുമൊപ്പം വാടക വീട്ടിലാണ് താമസിക്കുന്നത്. ഒരു മാസം മുൻപാണ് വിദേശത്തേക്ക് കടന്നത്.
പ്രതി പിതാവാണെന്ന് കണ്ടെത്തിയ പോലീസ് ഇയാളെ നാട്ടിലേക്ക് വരുത്തുകയായിരുന്നു.