വാടക വീട്ടിൽ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

അത്തോളി തോരായി സ്വദേശി ആയിഷ റഷ ആണ് മരിച്ചത്.
വാടക വീട്ടിൽ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി
Published on

റിപ്പോർട്ട് : അൻവർ ഷരീഫ്

കോഴിക്കോട് : എരഞ്ഞിപ്പാലത്തെ വാടകവീട്ടിൽ വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. അത്തോളി തോരായി സ്വദേശി ആയിഷ റഷ ആണ് മരിച്ചത്. ആൺസുഹൃത്തായ ബഷീറുദ്ദീനെതിരെ ബന്ധുക്കള്‍ രംഗത്ത് എത്തി. ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു.

Related Stories

No stories found.
Times Kerala
timeskerala.com