Drowned : കൂട്ടുകാർക്കൊപ്പം കുളിക്കാൻ എത്തി : ചേർത്തലയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു

കണ്ടമംഗലം എച്ച്എസ്എസ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് അഭിജിത്ത്.
Drowned : കൂട്ടുകാർക്കൊപ്പം കുളിക്കാൻ എത്തി : ചേർത്തലയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു
Published on

ആലപ്പുഴ : കൂട്ടുകാർക്കൊപ്പം കുളിക്കാനായി എത്തിയ കുട്ടി മുങ്ങിമരിച്ചു. ആലപ്പുഴ ചേർത്തലയിലാണ് സംഭവം. അഭിജിത്ത് വിഷ്ണുവെന്ന 13കാരനാണ് മരിച്ചത്. (Student drowned to death in Alappuzha)

പുതിയകാവ് ശാസ്താങ്കൽ ക്ഷേത്ര കുളത്തിൽ ആണ് കുട്ടി ഇറങ്ങിയത്. 3 കൂട്ടുകാരും ഒപ്പമുണ്ടായിരുന്നു. കണ്ടമംഗലം എച്ച്എസ്എസ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് അഭിജിത്ത്.

Related Stories

No stories found.
Times Kerala
timeskerala.com