Kerala
Drowned : സുഹൃത്തുക്കളോടൊപ്പം കുളിക്കാനെത്തി: കൊടുവള്ളിയിൽ 18കാരൻ മുങ്ങിമരിച്ചു
നാജിലിനെ ഉടൻ തന്നെ പുറത്തെടുത്തിരുന്നുവെങ്കിലും മരണം സംഭവിച്ചു.
കോഴിക്കോട് : കൊടുവള്ളിയിൽ സുഹൃത്തുക്കളോടൊപ്പം കുളിക്കാനെത്തിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. മുഹമ്മദ് നാജിൽ എന്ന 18കാരനാണ് മരിച്ചത്. (Student drowned to death)
അപകടമുണ്ടായത് താമരശേരിയിലെ പൊതുകുളത്തിലാണ്. ഇത് നല്ല ആഴമുള്ള കുളം ആണെന്നാണ് പ്രദേശവാസികൾ പറയുന്നത്. നാജിലിനെ ഉടൻ തന്നെ പുറത്തെടുത്തിരുന്നുവെങ്കിലും മരണം സംഭവിച്ചു.