പാലക്കാട് : രണ്ടു വിദ്യാർഥികൾ ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ടു. ഇക്കൂട്ടത്തിൽ ഒരാളെ കാണാതായി. അപകടത്തിൽപ്പെട്ടത് മാത്തൂർ ചുങ്കമന്ദം സ്വദേശികളാണ്. (Student drowned in River in Palakkad )
കോട്ടായി പോലീസ് അറിയിച്ചത് ഒരാളെ രക്ഷപ്പെടുത്തിയെന്നാണ്. രണ്ടാമനായി ഊർജ്ജിതമായ തിരച്ചിൽ നടക്കുകയാണ്.
കുട്ടികൾ 12.30ഓടെയാണ് പുഴയിൽ കുളിക്കാനിറങ്ങിയത്. തുടർന്ന് ഒഴുക്കിൽപ്പെടുകയായിരുന്നു.