
ആലപ്പുഴ : പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. ചെന്നിത്തല നവോദയ സ്‌കൂളിലാണ് സംഭവം. എസ് നേഹയാണ് മരിച്ചത്. ഷിജു-അനില ദമ്പതികളുടെ മകളാണ്. (Student death reported at School in Alappuzha )
മൃതദേഹം കണ്ടെത്തിയത് ഇന്ന് പുലർച്ചെ നാല് മണിയോടെയാണ്. ഇതുണ്ടായിരുന്നത് ഹോസ്റ്റലിൻ്റെ ശുചിമുറിയിലേക്ക് പോകുന്ന ഇടനാഴിയിലാണ്.
തൂങ്ങി മരിച്ച നിലയിൽ ആയിരുന്നു മൃതദേഹം. സ്ഥലത്തെത്തിയ മാന്നാർ പോലീസ് തുടർനടപടികൾ സ്വീകരിച്ചു.