തിരുവനന്തപുരം : തലസ്ഥാനത്ത് വിദ്യാർത്ഥിനി ജീവനൊടുക്കിയ നിലയിൽ. പോളിടെക്നിക് വിദ്യാർത്ഥിയായ മഹിമ സുരേഷിനെ (20)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. (Student committed suicide in Trivandrum)
മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയാണ് മരിച്ചത്. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ പിൻവാതിൽ പൊളിച്ചാണ് അകത്ത് കയറിയത്. പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.