Suicide : പരീക്ഷാ പേടി: എറണാകുളത്ത് വിദ്യാർത്ഥിനി ജീവനൊടുക്കി

നന്നായി പരീക്ഷ എഴുതാൻ സാധിച്ചില്ല എന്ന് പറയുന്ന ആത്മഹത്യാ കുറിപ്പും കണ്ടെടുത്തിട്ടുണ്ട്
Suicide : പരീക്ഷാ പേടി: എറണാകുളത്ത് വിദ്യാർത്ഥിനി ജീവനൊടുക്കി
Published on

എറണാകുളം : പരീക്ഷാപ്പേടിയെ തുടർന്ന് എറണാകുളത്ത് വിദ്യാർത്ഥിനി ജീവനൊടുക്കി. പെരുമ്പാവൂരിലാണ് സംഭവം. മരിച്ചത് അക്ഷയയാണ്.(Student commits suicide over exam fear )

നന്നായി പരീക്ഷ എഴുതാൻ സാധിച്ചില്ല എന്ന് പറയുന്ന ആത്മഹത്യാ കുറിപ്പും കണ്ടെടുത്തിട്ടുണ്ട്. വിദ്യാർത്ഥിനി എം എസ് ഡബ്ള്യുവിനാണ് പഠിച്ചിരുന്നത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി.

Related Stories

No stories found.
Times Kerala
timeskerala.com