തിരുവനന്തപുരം : തലസ്ഥാനത്ത് ബിരുദ വിദ്യാർത്ഥിനി ജീവനൊടുക്കി. സെൻ്റ് സേവിയേഴ്സ് കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിയായ അനഘ സുരേഷാണ് ആത്മഹത്യ ചെയ്തത്. (Student commits suicide in Trivandrum)
ഇതിന് കാരണമായത് അധ്യാപകരുടെ പീഡനമാണ് എന്നാണ് എസ് എഫ് ഐയുടെ ആരോപണം. വിദ്യാർത്ഥിനിയുടെ ആത്മഹത്യ കുറിപ്പിൽ കോളേജിൽ നടക്കുന്ന സെമിനാറിൽ പങ്കെടുക്കാൻ ബുദ്ധിമുട്ടാണെന്ന് പറയുന്നുണ്ട്.