Suicide : സുഹൃത്തുക്കളില്ല : തലസ്ഥാനത്ത് പ്ലസ് വൺ വിദ്യാർത്ഥിനി ജീവനൊടുക്കി

പ്രതിഭയെ സ്‌കൂളിൽ ആരും ഒറ്റപ്പെടുത്തിയിട്ടില്ല എന്നാണ് അധ്യാപകർ പറയുന്നത്.
Suicide : സുഹൃത്തുക്കളില്ല : തലസ്ഥാനത്ത് പ്ലസ് വൺ വിദ്യാർത്ഥിനി ജീവനൊടുക്കി
Published on

തിരുവനന്തപുരം : തലസ്ഥാനത്ത് പ്ലസ്‌ വൺ വിദ്യാർത്ഥിനി ജീവനൊടുക്കി. നെയ്യാറ്റിൻകരയിലാണ് സംഭവം. പ്രതിഭ എന്ന കുട്ടിയാണ് മരിച്ചത്. നെയ്യാറ്റിൻകര ജി എച്ച് എസ് എസിലെ വിദ്യാർത്ഥിയാണ് പെൺകുട്ടി. (Student commits suicide in Trivandrum )

സ്വന്തമായി സുഹൃത്തുക്കൾ ഇല്ലെന്ന് മകൾ പറഞ്ഞുവെന്ന് മാതാവ് വ്യക്തമാക്കി. ഇടയ്ക്ക് 3 ദിവസം കുട്ടി സ്‌കൂളിലേക്ക് പോയിരുന്നില്ല എന്ന കാര്യം അധ്യാപകർ വിളിച്ചു പറഞ്ഞുവെന്നും അവർ കൂട്ടിച്ചേർത്തു. പ്രതിഭയെ സ്‌കൂളിൽ ആരും ഒറ്റപ്പെടുത്തിയിട്ടില്ല എന്നാണ് അധ്യാപകർ പറയുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com