കൊച്ചി : സിനിമാ സ്റ്റൈലിൽ അടിയുടെ വിദ്യാർത്ഥികൾ. കൊച്ചിയിലാണ് സംഭവം. ബെസ്റ്റിയെ ചൊല്ലിയുള്ള തർക്കമാണ് അടിയിൽ കലാശിച്ചത്. (Student clash in Kochi)
എയ്ഡഡ് സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥികൾ തമ്മിലാണ് അടിയുണ്ടായത്. ഇത് ജനങ്ങളിൽ ഭയമുണർത്തി. ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. പിന്നാലെ പോലീസ് ഇരുവരെയും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി.