Student : നാലാം ക്ലാസുകാരിയെ അതിക്രൂരമായി ഉപദ്രവിച്ചു: പിതാവും രണ്ടാനമ്മയും ഒളിവിൽ

Student : നാലാം ക്ലാസുകാരിയെ അതിക്രൂരമായി ഉപദ്രവിച്ചു: പിതാവും രണ്ടാനമ്മയും ഒളിവിൽ

പഠിക്കാൻ മിടുക്കിയും, സ്‌കൂൾ ലീഡറും ആയ നാലാം ക്ലാസുകാരി അതി ക്രൂരമായാണ് ആക്രമിക്കപ്പെട്ടത്.
Published on

ആലപ്പുഴ : നാലാം ക്ലാസുകാരിയെ അതിക്രൂരമായി ഉപദ്രവിച്ച രണ്ടാനമ്മയും പിതാവും ഒളിവിൽ. അൻസർ, ഷെബീന എന്നിവരാണ് ഒളിവിൽ പോയത്. കുട്ടി ശിശു സംരക്ഷണ സമിതിയുടെ നിരീക്ഷണത്തിലാണ്. (Student attacked in Alappuzha)

പഠിക്കാൻ മിടുക്കിയും, സ്‌കൂൾ ലീഡറും ആയ നാലാം ക്ലാസുകാരി അതി ക്രൂരമായാണ് ആക്രമിക്കപ്പെട്ടത്. താൻ അനുഭവിച്ച വേദന പെൺകുട്ടി നോട്ട്ബുക്കിൽ പകർത്തിയിരുന്നു. നീരുവന്ന മുഖവുമായി ആണ് കുട്ടി ക്ലാസിൽ എത്തിയത്.

Times Kerala
timeskerala.com