Student attacked : ക്ലാസിൽ വച്ച് ഷർട്ടിൽ കുത്തി വരച്ചത് ചോദ്യം ചെയ്‌തു: പ്ലസ്‌ടു വിദ്യാർത്ഥിയെ സഹപാഠികൾ ക്രൂരമായി മർദിച്ചു, കേസ്

കണ്ണ്, ചെവി എന്നിവയ്ക്ക് പരിക്കേറ്റ വിദ്യാർത്ഥി മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
Student attacked : ക്ലാസിൽ വച്ച് ഷർട്ടിൽ കുത്തി വരച്ചത് ചോദ്യം ചെയ്‌തു: പ്ലസ്‌ടു വിദ്യാർത്ഥിയെ സഹപാഠികൾ ക്രൂരമായി മർദിച്ചു, കേസ്
Published on

പത്തനംതിട്ട : പ്ലസ്‌ടു വിദ്യാർഥിയെ ക്രൂരമായി മർദിച്ച് സഹപാഠികൾ. ഏഴുമറ്റൂരിലാണ് സംഭവം. അഭിനവ് വി പിള്ളയ്ക്ക് ആണ് മർദ്ദനമേറ്റത്. (Student attacked by classmates in Pathanamthitta )

സംഭവത്തിൽ പെരുമ്പെട്ടി പോലീസ് കേസെടുത്തു. അഭിനവ് എഴുമറ്റൂർ ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിയാണ്. ക്ലാസിൽ വച്ച് ഷർട്ടിന് പിറകിൽ കുത്തിവരച്ചതിനെക്കുറിച്ച് ചോദിച്ചതിനാണ് സഹപാഠികൾ ആക്രമിച്ചത്.

കണ്ണ്, ചെവി എന്നിവയ്ക്ക് പരിക്കേറ്റ വിദ്യാർത്ഥി മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷം മൂന്നിനാണ് സംഭവം.

Related Stories

No stories found.
Times Kerala
timeskerala.com