Thamarassery Churam : ഓണം : താമരശ്ശേരി ചുരത്തിൽ വിനോദ സഞ്ചാരികൾക്ക് 3 ദിവസം കർശന നിയന്ത്രണം

വ്യാഴാഴ്ച മുതൽ 3 ദിവസം ഇവിടെ വ്യൂ പോയിൻറുകളിൽ കൂട്ടം കൂടാനോ വാഹനങ്ങൾ പാർക്ക് ചെയ്യാനോ അനുവാദമുണ്ടാകില്ല.
Strict regulations for tourists in Thamarassery Churam
Published on

കോഴിക്കോട് : ഓണത്തോടനുബന്ധിച്ച് താമരശ്ശേരി ചുരത്തിൽ വിനോദസഞ്ചാരികൾക്ക് കർശന നിയന്ത്രണം. ഇവിടെ മണ്ണിടിച്ചിൽ ഉണ്ടായ സാഹചര്യത്തിലാണ് ഇത്. (Strict regulations for tourists in Thamarassery Churam)

വ്യാഴാഴ്ച മുതൽ 3 ദിവസം ഇവിടെ വ്യൂ പോയിൻറുകളിൽ കൂട്ടം കൂടാനോ വാഹനങ്ങൾ പാർക്ക് ചെയ്യാനോ അനുവാദമുണ്ടാകില്ല. ഒൻപതാം വളവിലെ വ്യൂ പോയിൻ്റിൽ നേരത്തെ തന്നെ നിയന്ത്രണം ഉണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com