Trains : ജാമ്യമില്ലാ കുറ്റം : ഇനി ട്രെയിനുകളിലേക്ക് കല്ലെറിഞ്ഞാൽ കടുത്ത നടപടി

റെയിൽവേ ക്രോസുകൾ അടയ്ക്കുന്ന അവസരത്തിൽ വാഹനങ്ങൾ ഇടിച്ചു കയറ്റിയാൽ വാഹനം കണ്ടുകെട്ടും.
Strict action against those who commits crime regarding trains
Published on

തിരുവനന്തപുരം : ഇനിമുതൽ ട്രെയിനുകളിലേക്ക് കല്ലെറിഞ്ഞ് നാശനഷ്ടം വരുത്തുന്നവർക്ക് കടുത്ത നടപടികൾ നേരിടേണ്ടി വരും. യാത്രക്കാർക്ക് പരിക്കേൽക്കുക വരെ ചെയ്യുന്ന അവസരത്തിൽ പ്രതികൾക്ക് കടുത്ത ശിക്ഷയാണ് ലഭിക്കുക. (Strict action against those who commits crime regarding trains )

ജാമ്യമില്ലാ കുറ്റം മാത്രമല്ല, പ്രതികളിൽ നിന്ന് പിഴയും ഈടാക്കും. റെയിൽവേ ക്രോസുകൾ അടയ്ക്കുന്ന അവസരത്തിൽ വാഹനങ്ങൾ ഇടിച്ചു കയറ്റിയാൽ വാഹനം കണ്ടുകെട്ടും.

Related Stories

No stories found.
Times Kerala
timeskerala.com