ആലപ്പുഴ : പുന്നപ്ര തെക്ക് പഞ്ചായത്തിൽ തെരുവ് നായ പിടിത്തം ആരംഭിച്ചു. അലഞ്ഞതിരിയുന്ന നായകളെ പിടിക്കുന്നത് ചേർത്തലയിൽ നിന്നുള്ള നാലംഗ സംഘവും മൃഗ സംരക്ഷണ വകുപ്പിലെ വനിതാ ജീവനക്കാരിയും ചേർന്നാണ്. (Stray dogs in Alappuzha getting vaccinated )
ഇവയെ വലയിലാക്കി പേവിഷബാധയ്ക്കുള്ള കുത്തിവയ്‌പ്പെടുത്തതിന് ശേഷം പ്രത്യേക അടയാളം രേഖപ്പെടുത്തും. ശേഷം വിട്ടയക്കും.