പാലക്കാട് : പരീക്ഷ കഴിഞ്ഞിറങ്ങിയ കുട്ടിക്ക് നേരെ തെരുവുനായയുടെ ആക്രമണം. കുട്ടിയുടെ കയ്യിൽ ഗുരുതരമായി പരിക്കേറ്റു. ഇതര സംസ്ഥാന തൊഴിലാളികളുടെ മകനായ മുഹമ്മദ് ഫയിക്കിനാണ് (9) പരിക്കേറ്റത്.(Stray dog attacks student in Palakkad)
ഇന്നലെ ഉച്ചയോടെയാണ് സംഭവം. കുട്ടി ആദ്യം ഷൊർണൂർ ആരോഗ്യ കേന്ദ്രത്തിലും പിന്നീട് തൃശൂർ മെഡിക്കൽ കോളജിലും ചകിത്സ തേടി.