
തിരുവനന്തപുരം : വെങ്ങാനൂരിൽ തെരുവുനായ ആക്രമണം രൂക്ഷം. പ്രദേശവാസികളായ രണ്ടു പേർക്ക് നായയുടെ കടിയേറ്റു. ശേഷം ഇത് ഓടി രക്ഷപ്പെട്ടു. (Stray dog attack in Trivandrum)
ഷാജി എന്ന 49കാരനും മറ്റൊരാൾക്കും കടിയേറ്റു. ഇവർ ആശുപത്രിയിൽ ചികിത്സ തേടി. സ്‌കൂൾ കുട്ടികളെയടക്കം നായകൾ ഉപദ്രവിക്കുന്നുവെന്നാണ് പരാതി.