Stray dog : അടുക്കളയിൽ കയറി വയോധികയെ കടിച്ചു, കട തുറക്കാൻ എത്തിയയാളെയും ആക്രമിച്ചു: തലസ്ഥാനത്ത് തെരുവ് നായ ആക്രമണം രൂക്ഷം

ഇതിനെ പിന്നീട് ചത്ത നിലയിൽ കണ്ടെത്തി.
Stray dog : അടുക്കളയിൽ കയറി വയോധികയെ കടിച്ചു, കട തുറക്കാൻ എത്തിയയാളെയും ആക്രമിച്ചു: തലസ്ഥാനത്ത് തെരുവ് നായ ആക്രമണം രൂക്ഷം
Published on

തിരുവനന്തപുരം : തലസ്ഥാനത്ത് തെരുവുനായ ആക്രമണം രൂക്ഷം. വിഴിഞ്ഞത്ത് രണ്ടു പേർക്ക് നായയുടെ ആക്രമണത്തിൽ പരിക്കേറ്റു.(Stray dog attack in Trivandrum)

ലീല എന്ന വയോധികയെ നായ അടുക്കളയിൽ കയറിയാണ് ആക്രമിച്ചത്. കട തുറക്കാനെത്തിയ ഷൈൻ എന്ന 41 കാരനും കടിയേറ്റു.

ഇതിനെ പിന്നീട് ചത്ത നിലയിൽ കണ്ടെത്തി. ഇരുവർക്കും ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com