
കോഴിക്കോട് : തെരുവുനായയുടെ ആക്രമണത്തിൽ കോഴിക്കോട് 6 പേർക്ക് പരിക്കേറ്റു. ചെങ്ങോട്ടുകാവിലാണ് സംഭവം. (Stray dog attack in Kozhikode)
പഞ്ചായത്തംഗം ഇന്ദിര ഉൾപ്പെടെയുള്ളവർക്ക് നായയുടെ കടിയേറ്റു. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
സ്‌കൂളിലേക്ക് പോയ വിദ്യാർത്ഥിയെയും നായ കടിച്ചു. മുഖത്തും കൈയിലുമാണ് പരിക്കേറ്റിരിക്കുന്നത്.