കൊല്ലം : വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന മൂൺ വയസുകാരിയെ ആക്രമിച്ച് മാരകമായി പരിക്കേൽപ്പിച്ച് തെരുവുനായ. മടത്തറയിലാണ് സംഭവം. (Stray dog attack in Kollam)
ഇശൽ എന്ന കുട്ടിയുടെ മുഖത്താണ് പരിക്കേറ്റിരിക്കുന്നത്. നായയെ നാട്ടുകാർ തല്ലിക്കൊന്നു. കുട്ടിയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.