Step-father : വികൃതി കാട്ടി: കൊല്ലത്ത് മൂന്നാം ക്ലാസുകാരൻ്റെ കാൽ ഇസ്തിരി കൊണ്ട് പൊള്ളിച്ച് രണ്ടാനച്ഛൻ, പോലീസ് കസ്റ്റഡിയിൽ

കുട്ടിയെ സി ഡബ്ല്യൂ സിയിലേക്ക് മാറ്റി. പ്രാഥമിക ചികിത്സ പോലും കുട്ടിക്ക് നൽകിയിരുന്നില്ല.
Step-father : വികൃതി കാട്ടി: കൊല്ലത്ത് മൂന്നാം ക്ലാസുകാരൻ്റെ കാൽ ഇസ്തിരി കൊണ്ട് പൊള്ളിച്ച് രണ്ടാനച്ഛൻ, പോലീസ് കസ്റ്റഡിയിൽ
Published on

കൊല്ലം : മൂന്നാം ക്ലാസുകാരൻ്റെ കാൽ ഇസ്തിരി കൊണ്ട് പൊള്ളിച്ച് രണ്ടാനച്ഛൻ. കൊല്ലത്ത് മൈനാഗപ്പള്ളിയിലാണ് സംഭവം. കൊച്ചനിയൻ എന്നയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇയാളെ വിശദമായി ചോദ്യം ചെയ്യുന്നുണ്ട്. (Step-father attacks boy in Kollam)

കുട്ടിയുടെ അമ്മ വിദേശത്താണ്. കുട്ടിയെ സി ഡബ്ല്യൂ സിയിലേക്ക് മാറ്റി. പ്രാഥമിക ചികിത്സ പോലും കുട്ടിക്ക് നൽകിയിരുന്നില്ല.

Related Stories

No stories found.
Times Kerala
timeskerala.com