Steel Bombs : കണ്ണൂരിൽ നിന്ന് കണ്ടെത്തിയ സ്റ്റീൽ ബോംബുകൾ ഇന്ന് നിർവ്വീര്യമാക്കും

ഇക്കൂട്ടത്തിൽ രണ്ടെണ്ണം മരത്തിൻ്റെ വേരുകൾ പടർന്ന് പിടിച്ച് മൂടിയ നിലയിൽ ആയിരുന്നു
Steel Bombs found from Kannur
Published on

കണ്ണൂർ : മാങ്ങാട്ടിടത്ത് നിന്നും കണ്ടെത്തിയ സ്റ്റീൽ ബോംബുകൾ ഇന്ന് നിർവ്വീര്യമാക്കും. പോലീസ് കണ്ടെത്തിയത് പഴക്കമുള്ള ബോംബുകളാണ്. (Steel Bombs found from Kannur )

ഇക്കൂട്ടത്തിൽ രണ്ടെണ്ണം മരത്തിൻ്റെ വേരുകൾ പടർന്ന് പിടിച്ച് മൂടിയ നിലയിൽ ആയിരുന്നു. സ്ഥലം ഉടമയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ബോംബുകളുടെ സ്ഫോടന ശേഷിയെക്കുറിച്ച് ബോംബ് സ്‌ക്വാഡ് പരിശോധന നടത്തും.

Related Stories

No stories found.
Times Kerala
timeskerala.com