കോഴിക്കോട് : വ്യാപാര സ്ഥാപനത്തിന് മുന്നിൽ ബോംബ് കണ്ടെത്തി. കോഴിക്കോട് വളയത്താണ് സംഭവം. (Steel Bomb in Kozhikode).ഇതുണ്ടായിരുന്നത് ദാമോദരൻ എന്ന വ്യക്തിയുടെ കടയ്ക്ക് മുന്നിലായാണ്. കടയ്ക്ക് നേരെ എറിഞ്ഞ സ്റ്റീൽ ബോംബ് പൊട്ടാത്തതാണ് എന്നാണ് സംശയിക്കുന്നത്.