ക​ട​യ്ക്ക് മു​ന്നി​ൽ സ്റ്റീ​ൽ ബോം​ബ് ക​ണ്ടെ​ത്തി |steel bomb

ക​ണ്ടെ​യ്ന​റി​ന്‍റെ മൂ​ടി​ഭാ​ഗം തു​റ​ന്ന് കി​ട​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു.
steel bomb
Published on

കോ​ഴി​ക്കോ​ട് : വ​ള​യ​ത്ത് ക​ട​യ്ക്ക് മു​ന്നി​ൽ സ്റ്റീ​ൽ ബോം​ബ് ക​ണ്ടെ​ത്തി. സ്ഥലത്ത് പോലീസ് എത്തി ബോം​ബ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. വ​ള​യം നി​ര​വു​മ്മ​ലി​ലെ ന​ടു​ക്ക​ണ്ടി​യി​ൽ ദാ​മോ​ദ​ര​ന്‍റെ ക​ട​ക്ക് മു​ന്നി​ലാ​ണ് സ്റ്റീ​ൽ ക​ണ്ടെ​യ്ന​ർ ക​ണ്ടെ​ത്തി​യ​ത്.

ക​ണ്ടെ​യ്ന​റി​ന്‍റെ മൂ​ടി​ഭാ​ഗം തു​റ​ന്ന് കി​ട​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു. വെ​ടി​മ​രു​ന്ന് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ നി​ല​ത്ത് ചി​ത​റി കി​ട​ന്നി​രു​ന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്.

Related Stories

No stories found.
Times Kerala
timeskerala.com