Files : 'സർക്കാർ ഓഫീസുകളിൽ ഫയൽ കാണാനില്ല എന്നത് അംഗീകൃത മറുപടിയല്ല': സംസ്ഥാന വിവരാവകാശ കമ്മീഷണർ

Files : 'സർക്കാർ ഓഫീസുകളിൽ ഫയൽ കാണാനില്ല എന്നത് അംഗീകൃത മറുപടിയല്ല': സംസ്ഥാന വിവരാവകാശ കമ്മീഷണർ

നഷ്‌ടമായ ഫയൽ പുനഃസൃഷ്ടിച്ച് രേഖാ പകർപ്പുകൾ അപേക്ഷകർക്ക് നൽകണമെന്നാണ് അദ്ദേഹം പറഞ്ഞത്.
Published on

കൊല്ലം : സർക്കാർ ഓഫീസുകളിൽ ഫയൽ അകാണാനില്ല എന്നത് അംഗീകൃത മറുപടിയല്ലെന്ന് പറഞ്ഞ് സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ. എ എ ഹക്കീം. നഷ്‌ടമായ ഫയൽ പുനഃസൃഷ്ടിച്ച് രേഖാ പകർപ്പുകൾ അപേക്ഷകർക്ക് നൽകണമെന്നാണ് അദ്ദേഹം പറഞ്ഞത്. (State Information Commissioner on losing files )

സംസ്ഥാന വിവരാവകാശ കമ്മീഷണർ കൊല്ലം കോർപ്പറേഷൻ കോൺഫറൻസ് ഹാളിലെ ജില്ലാ തല ആർ ടി ഐ സിറ്റിങ്ങിലെ തെളിവെടുപ്പിൽ സംസാരിക്കുകയായിരുന്നു. ഇക്കാര്യത്തിൽ വീഴ്ച വരുത്തിയാൽ വകുപ്പിൻ്റെ ആസ്ഥാനം പിഴ നൽകേണ്ടി വരും.

Times Kerala
timeskerala.com