Stabbing : പാലക്കാട് നടുറോഡിലെ കത്തിക്കുത്ത് : ഇതുവരെയും പിടികൂടിയത് ഒരാളെ മാത്രം, മറ്റുള്ളവർക്കായി തിരച്ചിൽ

റഷീദിൻ്റെ സഹോദരങ്ങളായ അഷ്റഫ്, യൂസഫ്, ഷിഹാബ് എന്നിവർക്കാണ് തലയ്ക്കടക്കം വെട്ടേറ്റത്.
Stabbing : പാലക്കാട് നടുറോഡിലെ കത്തിക്കുത്ത് : ഇതുവരെയും പിടികൂടിയത് ഒരാളെ മാത്രം, മറ്റുള്ളവർക്കായി തിരച്ചിൽ
Published on

പാലക്കാട് : അലനല്ലൂരിൽ നടുറോഡിലെ കത്തിക്കുത്തിൽ പ്രതികൾക്കായി അന്വേഷണം തുടരുന്നു. സംഭവത്തിൻ്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. (Stabbing case in Palakkad)

എന്നിരുന്നാലും പ്രതികളിൽ ഒരാളെ മാത്രമാണ് പിടികൂടാനായത്. ബാക്കിയുള്ള 5 പേർക്കായി അന്വേഷണം നടക്കുകയാണ്.

റഷീദിൻ്റെ സഹോദരങ്ങളായ അഷ്റഫ്, യൂസഫ്, ഷിഹാബ് എന്നിവർക്കാണ് തലയ്ക്കടക്കം വെട്ടേറ്റത്.

Related Stories

No stories found.
Times Kerala
timeskerala.com