ശ്രീ​കൃ​ഷ്ണ ജ​യ​ന്തി: ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് വിപുലമായ ആഘോഷ പരിപാടികൾ; 200 ൽ ഏറെ കല്യാണങ്ങൾ | Sri Krishna Jayanti

ഇന്ന് പു​ല​ർ​ച്ചെ 3 മണിക്ക് നി​ർ​മാ​ല്യ ദ​ർ​ശ​ന​ത്തോ​ടെയാണ് ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ൽ അ​ഷ്ട​മി​രോ​ഹി​ണി മ​ഹോ​ത്സ​വത്തിന് ആരംഭം കുറിച്ചത്.
Sri Krishna Jayanti
Published on

തൃശൂർ: ശ്രീ​കൃ​ഷ്ണ ജ​യ​ന്തി ദിനമായ ഇന്ന് ഗുരുവായൂരിൽ വിപുലമായ ആഘോഷ പരിപാടികൾ നടക്കും(Sri Krishna Jayanti). ഇന്ന് പു​ല​ർ​ച്ചെ 3 മണിക്ക് നി​ർ​മാ​ല്യ ദ​ർ​ശ​ന​ത്തോ​ടെയാണ് ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ൽ അ​ഷ്ട​മി​രോ​ഹി​ണി മ​ഹോ​ത്സ​വത്തിന് ആരംഭം കുറിച്ചത്.

വ​ൻ ഭ​ക്ത​ജ​ന തി​രക്കാണ് ഇന്ന് ക്ഷേത്രത്തിൽ പ്രതീക്ഷിക്കുന്നത്. അത് കൊണ്ട് തന്നെ തടസമില്ലാതെ ഭക്തർക്ക് ക്ഷേത്ര ദർശനം നടത്താനുള്ള സൗകര്യങ്ങൾ ഏർപ്പാട് ചെയ്തിട്ടുണ്ടെന്ന് ദേവസ്വംബോർഡ് അറിയിച്ചു.

മാത്രമല്ല; സ്പെ​ഷ​ൽ ദ​ർ​ശ​ന​ങ്ങ​ൾ​ക്ക് നി​യ​ന്ത്രണം ഏർപെടുത്തിയിട്ടുള്ളതായും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം ഇന്ന് 200 ൽ അധികം വിവാഹങ്ങൾക്കാണ് ഗുരുവായൂർ ക്ഷേത്രത്തിൽ നടക്കുക

Related Stories

No stories found.
Times Kerala
timeskerala.com