
തിരുവനന്തപുരം: ശ്രീകൃഷ്ണ ജന്മഷ്ടമിയുടെ ഭാഗമായി സംസ്ഥാന വ്യാപകമായി ശോഭായാത്രകള്‍ അണിനിരന്നു(Sri Krishna Janmashtami).
ഓടക്കുഴലേന്തി ശ്രീകൃഷ്ണ വേഷത്തിലെത്തിയ ബാലികാ ബാലന്മാരെ കൊണ്ട് നഗര ഹൃദയങ്ങൾ നിറഞ്ഞതായാണ് വിവരം.
ശോഭായാത്രകള്‍ക്കൊപ്പം വർണ്ണാഭമായ നിശ്ചല ദൃശ്യങ്ങളും നൃത്തച്ചുവടുകളുമായെത്തിയ ഗോപികമാരുമുണ്ട്. നിലവിൽ നാടും നഗരവും ഒരുപോലെ ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കുകയാണ്.