

തിരുവനന്തപുരം: 67-ാമത് സംസ്ഥാന സ്കൂൾ കായികമേളയുടെ സമാപന ചടങ്ങുകൾ കണക്കിലെടുത്ത് തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയ്ക്ക് കീഴിലുള്ള സ്കൂളുകൾക്ക് ഇന്ന് (ഒക്ടോബർ 28, 2025) ഉച്ചയ്ക്ക് ശേഷം അവധി പ്രഖ്യാപിച്ചു.(Sports Festival, Schools in Thiruvananthapuram Educational District to remain closed after noon today)
സ്റ്റേറ്റ് സിലബസ് പ്രകാരമുള്ള എൽപി, യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂളുകൾക്കാണ് അവധി ബാധകം. ഒളിമ്പിക്സ് മാതൃകയിൽ യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ നടന്ന കായികമേള ഒക്ടോബർ 21-നാണ് ആരംഭിച്ചത്.