പൂ​ജ അ​വ​ധി യാ​ത്ര​ക്ക് ഇ​ന്ന് രാ​ത്രി കേ​ര​ള​ത്തി​ലേ​ക്ക് പ്ര​ത്യേ​ക ബ​സു​ക​ൾപൂ​ജ അ​വ​ധി യാ​ത്ര​ക്ക് ഇ​ന്ന് രാ​ത്രി കേ​ര​ള​ത്തി​ലേ​ക്ക് പ്ര​ത്യേ​ക ബ​സു​ക​ൾ

പൂ​ജ അ​വ​ധി യാ​ത്ര​ക്ക് ഇ​ന്ന് രാ​ത്രി കേ​ര​ള​ത്തി​ലേ​ക്ക് പ്ര​ത്യേ​ക ബ​സു​ക​ൾപൂ​ജ അ​വ​ധി യാ​ത്ര​ക്ക് ഇ​ന്ന് രാ​ത്രി കേ​ര​ള​ത്തി​ലേ​ക്ക് പ്ര​ത്യേ​ക ബ​സു​ക​ൾ
Published on

ബം​ഗ​ളൂ​രു: പൂ​ജ അ​വ​ധി​യോ​ട​നു​ബ​ന്ധി​ച്ച് ക​ർ​ണാ​ട​ക ആ​ർ.​ടി.​സി വ്യാ​ഴാ​ഴ്ച രാ​ത്രി കേ​ര​ള​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് ഒ​മ്പ​ത് പ്ര​ത്യേ​ക ബ​സ് സ​ർ​വി​സു​ക​ൾ ന​ട​ത്തും. ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട്, പാ​ല​ക്കാ​ട്, തൃ​ശൂ​ർ, എ​റ​ണാ​കു​ളം എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​ണ് സ​ർ​വി​സു​ക​ൾ നടത്തുന്നത്.

വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് 33 പ്ര​ത്യേ​ക ബ​സു​ക​ളാ​ണ് ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് സ​ർ​വി​സ് ന​ട​ത്തു​ന്ന​ത്. കോ​യ​മ്പ​ത്തൂ​ർ, മ​ധു​ര, പു​തു​ച്ചേ​രി, തി​രു​ച്ചി​റ​പ്പ​ള്ളി, ഹൈ​ദ​രാ​ബാ​ദ്, കും​ഭ​കോ​ണം, ഊ​ട്ടി, ഗോ​വ, റാ​യ്ദു​ർ​ഗ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും പ്ര​ത്യേ​ക സ​ർ​വി​സു​ണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com