Soubin Shahir : 'പാസ്പോർട്ട് വിട്ടു നൽകണം': വഞ്ചന കേസിൽ ഇളവ് തേടി സൗബിൻ ഷാഹിർ, അപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും

വിദേശത്ത് പോകാൻ അനുവദിക്കണമെന്നാണ് ആവശ്യം.
Soubin Shahir's plea in HC

കൊച്ചി : നടൻ സൗബിൻ ഷാഹിർ വഞ്ചനക്കേസിൽ ഇളവ് തേടി നൽകിയ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. പാസ്പോർട്ട് വിട്ടു നൽകണമെന്നും, വിദേശത്ത് പോകാൻ അനുവദിക്കണമെന്നുമാണ് ആവശ്യം. (Soubin Shahir's plea in HC)

മഞ്ഞുമ്മൽ ബോയ്സ് സിനിമാ നിർമ്മാണം സംബന്ധിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാണ് ഇയാൾക്കെതിരെയുള്ള കേസ്.

Related Stories

No stories found.
Times Kerala
timeskerala.com