കോഴിക്കോട് : ചേവായൂരിൽ യുവാവിനെ സംഘം ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രദേശവാസിയായ അച്ഛനും മക്കളുമടക്കം 10 പേർ പോലീസ് കസ്റ്റഡിയിൽ. (Sooraj murder case)
20 വയസുകാരനായ സൂരജാണ് കൊല്ലപ്പെട്ടത്. കോളേജിലെ കാർ പാർക്കിങ്ങുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
ഇന്നലെ രന്തി രണ്ടു മണിക്കാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ സൂരജിനെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.