ആലപ്പുഴ : ചേർത്തലയിൽ പിതാവിനെ ക്രൂരമായി മർദ്ദിച്ച് വീഡിയോ എടുത്ത മക്കൾ അറസ്റ്റിൽ. അഖിൽ, നിഖിൽ എന്നിവരാണ് പിടിയിലായത്. (Sons arrested in Cherthala for beating father)
കിടപ്പിലായ പിതാവിനെ അഖിൽ ക്രൂരമായി മർദ്ദിക്കുകയും, നിഖിൽ വീഡിയോ പകർത്തുകയുമായിരുന്നു. ചന്ദ്രൻ ആണ് ആക്രമിക്കപ്പെട്ടത്. അമ്മയുടെ മുന്നിൽ വച്ചാണ് സംഭവം.