Snake : സെക്രട്ടറിയേറ്റിൽ വീണ്ടും പാമ്പ്: ഭക്ഷ്യ വകുപ്പിൻ്റെ ഓഫീസിൽ നിന്ന് പിടികൂടിയത് ചേരപ്പാമ്പിനെയെന്ന് വിവരം

അര മണിക്കൂറിലധികം പരിശ്രമിച്ചാണ് ഇതിനെ പിടികൂടിയത്.
Snake in Secretariat
Published on

തിരുവനന്തപുരം : സെക്രട്ടറിയേറ്റിൽ വീണ്ടും പാമ്പ്. ഭക്ഷ്യവകുപ്പിൽ ദർബാർ ഹാളിന് പിന്നിലായി പാമ്പിനെ കണ്ടെത്തിയത് ഇന്ന് രാവിലെ പത്തരയ്ക്കാണ്.(Snake in Secretariat )

ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട ജീവനക്കാരാണ് വിവരം അറിയിച്ചത്. അര മണിക്കൂറിലധികം പരിശ്രമിച്ചാണ് ഇതിനെ പിടികൂടിയത്. ഇത് ചേരപ്പാമ്പാണെന്നാണ് വിവരം.

Related Stories

No stories found.
Times Kerala
timeskerala.com