കണ്ണൂർ : പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാർഡിയോളജി വിഭാഗത്തിൽ മൂർഖൻ പാമ്പിനെ കണ്ടെത്തി. ഇന്നലെയാണ് ഇവിടുത്തെ ശുചിമുറിയിൽ നിന്ന് പാമ്പിനെ കണ്ടെത്തിയത്. (Snake in Pariyaram medical college)
ഇതിനെ ജീവനക്കാർ പിടികൂടി. പാമ്പിനെ ആദ്യം കണ്ടത് രോഗിയുടെ കൂട്ടിരിപ്പുകാരാണ്. പരിയാരം മെഡിക്കൽ കോളേജിൽ ഇതിനു മുൻപും പല തവണ പാമ്പിനെ പിടികൂടിയിട്ടുണ്ട്.