തിരുവനന്തപുരം :കേരള സെക്രട്ടറിയേറ്റിലെ വനിതാ പോലീസ് ഉദ്യോഗസ്ഥയ്ക്ക് പാമ്പ് കടിയേറ്റു. ഇത് ഇന്നലെ രാത്രിയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥയാണ്. (Snake has bitten woman police officer in Kerala Secretariat).ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.