Smart City project : സ്മാർട്ട് സിറ്റി പദ്ധതി : ക്യാമറകൾക്ക് നിലവാരമില്ലെന്ന് പോലീസിൻ്റെ പരിശോധനാ റിപ്പോർട്ട്

50 ശതമാനം കാമറകൾക്കും കൃതതയില്ലെന്ന് പരിശോധന റിപ്പോർട്ടിൽ പറയുന്നു
Smart City project : സ്മാർട്ട് സിറ്റി പദ്ധതി : ക്യാമറകൾക്ക് നിലവാരമില്ലെന്ന് പോലീസിൻ്റെ പരിശോധനാ റിപ്പോർട്ട്
Published on

തിരുവനന്തപുരം : തലസ്ഥാനത്തെ സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച ക്യാമറകൾക്ക് നിലവാരമില്ലെന്ന് സിറ്റി പോലീസ് കമ്മീഷണർ. ടെണ്ടർ മാനദണ്ഡങ്ങൾ അനുസരിച്ചുള്ള ഗുണനിലവാരം ക്യാമറകൾക്ക് ഇല്ലെന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്. (Smart City project and cameras)

50 ശതമാനം കാമറകൾക്കും കൃതതയില്ലെന്ന് പരിശോധന റിപ്പോർട്ടിൽ പറയുന്നു. സിറ്റി പോലീസ് കമ്മീഷണർ സ്മാർട്ട് സിറ്റി സി ഇ ഒയ്ക്ക് നൽകിയ കത്തിലാണ് ഇക്കാര്യമുള്ളത്.

Related Stories

No stories found.
Times Kerala
timeskerala.com