ആലപ്പുഴ : ചേർത്തല പള്ളിപ്പുറത്ത് നിന്നും കണ്ടെത്തിയ ശരീരാവശിഷ്ടങ്ങൾ കാണാതായ ജൈനമ്മയുടേതെന്ന് പ്രാഥമിക നിഗമനം. പ്രതി സി എം സെബാസ്റ്റ്യൻ ചോദ്യംചെയ്യലിനോട് സഹകരിക്കുന്നുണ്ടായിരുന്നില്ല. (Skeletal remains found from Alappuzha)
ഇയാളെ 10 ദിവസം കസ്റ്റഡിയിൽ ആവശ്യപ്പെട്ട് കൊണ്ടുള്ള അപേക്ഷ ഇന്ന് കോടതി പരിഗണിക്കും. ഇത് പരിഗണിക്കുന്നത് ഏറ്റുമാനൂർ മജിസ്‌ട്രേറ്റ് കോടതിയാണ്.