Skeletal remains : ആലപ്പുഴയിൽ അസ്ഥികൂട അവശിഷ്ടങ്ങൾ കണ്ടെത്തിയ സംഭവം: ചോദ്യം ചെയ്യലിനോട് സഹകരിക്കാതെ സെബാസ്റ്റ്യൻ, 10 ദിവസത്തെ കസ്റ്റഡിയിൽ വാങ്ങാൻ ക്രൈംബ്രാഞ്ച് കോടതിയിലേക്ക്

ജൈനമ്മയുടെ മൊബൈൽ ഫോൺ എവിടെയാണെന്ന് ഇയാൾ ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല.
Skeletal remains found from Alappuzha
Published on

ആലപ്പുഴ : ചേർത്തല പള്ളിപ്പുറത്ത് അസ്ഥികൂട അവശിഷ്ടങ്ങൾ കണ്ടെത്തിയ സംഭവത്തിൽ വീട്ടുടമസ്ഥൻ സി എം സെബാസ്റ്റ്യനെ കസ്റ്റഡിയിൽ വാങ്ങാൻ ക്രൈംബ്രാഞ്ച് കോടതിയിലേക്ക്. ഇയാളെ 10 ദിവസത്തെ കസ്റ്റഡിയിൽ വേണമെന്നാണ് ആവശ്യം. ഇന്ന് ഏറ്റുമാനൂർ കോടതിയിൽ അപേക്ഷ സമർപ്പിക്കും. (Skeletal remains found from Alappuzha )

സെബാസ്റ്റ്യൻ ചോദ്യം ചെയ്യലിനോട് സഹകരിച്ചിരുന്നില്ല. ഇയാളെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്യാനാണ് നീക്കം. ജൈനമ്മയുടെ മൊബൈൽ ഫോൺ എവിടെയാണെന്ന് ഇയാൾ ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല.

Related Stories

No stories found.
Times Kerala
timeskerala.com