Temple : 12 വർഷം മുൻപ് മാറ്റി : ശാസ്‌താംകോട്ട ധർമശാസ്ത ക്ഷേത്രത്തിലെ സ്വർണ്ണ കൊടിമരം പുനഃസ്ഥാപിക്കണം എന്ന് നാട്ടുകാർ

സ്വർണ്ണം നഷ്ടമായെന്നാണ് നാട്ടുകാരുടെ ആരോപണം. എന്നാൽ, ഇത് സ്ട്രോങ് റൂമില്‍ ഉണ്ടെന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് നൽകുന്ന വിശദീകരണം.
Temple : 12 വർഷം മുൻപ് മാറ്റി : ശാസ്‌താംകോട്ട ധർമശാസ്ത ക്ഷേത്രത്തിലെ സ്വർണ്ണ കൊടിമരം പുനഃസ്ഥാപിക്കണം എന്ന് നാട്ടുകാർ
Published on

കൊല്ലം : 12 വർഷങ്ങൾക്ക് മുൻപ് മാറ്റിയ ശാസ്താംകോട്ട ധർമ്മശാസ്താ ക്ഷേത്രത്തിലെ സ്വർണ്ണക്കൊടിമരം പുനഃസ്ഥാപിക്കണമെന്ന് നാട്ടുകാർ. ഈ ആവശ്യം ശക്തമാവുകയാണ്.(Shri Dharma Sastha temple Sasthamkotta)

അഴിമതി ആരോപണത്തെ തുടർന്നാണ് കൊടിമരം അഴിച്ചു മാറ്റിയത്. അഞ്ചര കിലോ സ്വര്‍ണം ഉപയോഗിച്ചാണ് ഇത് നിർമ്മിച്ചിരുന്നത്.

അതേസമയം, സ്വർണ്ണം നഷ്ടമായെന്നാണ് നാട്ടുകാരുടെ ആരോപണം. എന്നാൽ, ഇത് സ്ട്രോങ് റൂമില്‍ ഉണ്ടെന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് നൽകുന്ന വിശദീകരണം.

Related Stories

No stories found.
Times Kerala
timeskerala.com