തിരുവനന്തപുരം : എം വി ഡിയുടെ വാഹന ഫ്ലാഗ് ഓഫ് പരിപാടിയുടെ സംഘാടനത്തിൽ വീഴ്ചയുണ്ടായ സംഭവത്തിൽ ഉദ്യോഗസ്ഥന് കാരണം കാണിക്കൽ നോട്ടീസ്. ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ വിശദീകരണം ആവശ്യപ്പെട്ടത് അസിസ്റ്റന്റ് ട്രാൻസ്പോർട്ട് കമ്മീഷണർ വി ജോയിയോടാണ്. (Show-Cause Notice to Official for Lapses in MVD Flag-Off Event)
അദ്ദേഹം ജനപങ്കാളിത്തം കുറഞ്ഞതിനെ തുടർന്ന് പരിപാടി ഉപേക്ഷിച്ചിരുന്നു.മന്ത്രി ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്യണമെന്ന് ഉറച്ച നിലപാടിലാണ്.