മാവൂരിലെ കടകളിലെ മോഷണം : അന്തർ സംസ്ഥാനം മോഷ്ടാവ് പിടിയിൽ

mavoor theft
Published on

റിപ്പോർട്ട് : അൻവർ ഷരീഫ്

മാവൂർ: മാവൂരിൽ രണ്ട് കടകളിൽ നിന്ന് 15000 രൂപയും ഏഴ് കട കളിൽ മോഷണ ശ്രമവും നത്തിയ സംഭവത്തിൽ പ്രതി പിടിയിൽ.അന്തർ സംസ്ഥാന മോഷ്ടാവായ ജിയാബ് റഹ്മാൻ (27 ) ആണ് പോലീസ് പിടിയിലായത്. ചൊവ്വാഴ്ച അർദ്ധരാത്രി യോടെ മാവൂർ അങ്ങാടിയിലെയും പരിസരത്തെയും കടകളിലാണ് സംഭവം. അടുവാട്സ്റ്റേഷനറി കട, പൈപ്പ് ലൈൻ ജം ങ്ഷനിലെ എ വൺ സൂപ്പ ർ മാർക്കറ്റ് എന്നിവിടങ്ങളി ലാണ് മോഷണം നടന്നത്.ഡിസൈൻസ് ടെക്സ്റ്റ യിൽസ്, കൈരളി ടെക്സ്റ്റ് യിൽസ്, ഫെമി റെഡിമെ യ്‌ഡ്‌സ്, മിലാനോ ക്രോ ക്കറി, ടോയ്സ് ഷോപ്പ് ക ട്ടാങ്ങൽ റോഡിലെ പുഞ്ചി രി ഫാൻസി, കണിയാത്ത് റേഷൻ ഷോപ്പിന് സമീപംതുടങ്ങിയ സ്ഥലങ്ങളിൽമോഷണശ്രമവും നടത്തി.

സി.സി.ടി.വി യിൽ പതിഞ്ഞ മോഷ്ടാവിന്റെ ചിത്രമാണ് അന്വേഷണത്തിന് തുമ്പുണ്ടാക്കാൻ സഹായിച്ചത് എന്ന് പോലീസ് പറയുന്നു.ജിയാബുറഹ്മാൻ ആസാം സ്വദേശിയാണ് കേരളത്തിൽ വന്ന് കോഴിക്കോടും വടകരയിലും കുന്നമംഗലത്തും ഹോട്ടലുകളിലും കോഴിക്കടകളിലും ജോലിചെയ്‌തവരവേ വടകര ഹോട്ടലിലിൽ ജോലിചെയ്ത് അവിടെ നിന്നമറിയാൽ കുന്നമംഗലത്തേക്ക് പോകുന്നു ഈ സമയം മാറിയ സ്ഥലത്തു പോയി മോഷണം നടത്തുക എന്നതാണ് ഹിജാബുറഹ്മാന്റെ മോഷണരീതി.

ഹിജാബുറഹ്മാൻ യാത്രചെയ്ത് ഓട്ടോ കണ്ടത്തിയതും അന്വേഷണത്തിന് മുതൽക്കൂട്ടായി .അരീക്കോട് ഭാഗത്ത് നിന്നാണ് ഇയാളെപിടികൂടുന്നത് മോഷണം നടത്തിയ സ്ഥലങ്ങളിൽ എത്തിച്ചു തെളിവെടുപ്പ് നടത്തി .മോഷ്ടിച്ചെടുത്ത സദനകളും പണവും പോലീസ് പിടിച്ചെടുത്തു .മോഷണം നടത്തി കിട്ടിയ പണവുമായിനാട്ടിലേക്ക് മടങ്ങാനായിരുന്നു ഹിജാബുറഹ്മാൻ കരുതിയത് .എന്നാൽ ഉദ്ദേശിച്ച പണം ലഭിക്കാതെ വന്നതോടെയാണ് കേരളത്തിൽ തങ്ങിയത്.മോഷണം നടത്താൻ പ്രേത്യേകതരം ഇരുമ്പു ഉപയോഗിച്ച് പരനിർമിച്ചിരുന്നു ലഹരിമരുന്ന് ഉപയോഗിക്കുന്നപ്രതി ഈ ഇരുമ്പ് പറയുമായാണ് മോഷണത്തിന് പോയിരുന്നത് .അന്വേഷണത്തിൽ മേലാറ്റൂർ കഴിഞ്ഞവർഷം പ്രതി മോഷണം നടത്തുകയും മൂന്ന്മാസത്തോളം ജയിലിൽ ശിക്ഷ അനുഭവിച്ച പുറത്തായിറങ്ങിയ പ്രതി മാറിനടക്കുയാണ് ചെയ്തത് എന്ന പോലീസ് പറയുന്നു .

Related Stories

No stories found.
Times Kerala
timeskerala.com