Shashi Tharoor : ഒന്നിന് പിറകെ ഒന്നായി ശശി തരൂരിൻ്റെ വിവാദ നീക്കങ്ങൾ: വിശദീകരണം തേടണമെന്നും രാഹുൽ വിമർശിക്കാൻ തയ്യാറാകണമെന്നും കോൺഗ്രസിലെ ഒരു വിഭാഗം

എന്നാൽ, പാർട്ടി നേതൃത്വം മൗനം പാലിക്കുകയാണ്.
Shashi Tharoor controversy in Congress
ANI
Published on

തിരുവനന്തപുരം : ഒരു വിവാദം ഒഴിയുമ്പോൾ മറ്റൊരു വിവാദവുമായി രംഗത്തെത്തുകയാണ് കോൺഗ്രസ് എം പി ശശി തരൂർ. അദ്ദേഹത്തോട് പാർട്ടി വിശദീകരണം ആവശ്യപ്പെടണം എന്ന് പറഞ്ഞ് കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. (Shashi Tharoor controversy in Congress )

തരൂരിനെ വിമർശിക്കാൻ രാഹുൽ ഗാംഹി തയ്യാറാകണമെന്നാണ് പൊതുവായ ആവശ്യം. എന്നാൽ, പാർട്ടി നേതൃത്വം മൗനം പാലിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് അടിയന്തരാവസ്ഥയെ രൂക്ഷമായി വിമർശിച്ചു കൊണ്ട് അദ്ദേഹം രംഗത്തെത്തിയത്.

Related Stories

No stories found.
Times Kerala
timeskerala.com