കോഴിക്കോട് : വടകരയിൽ ഷാഫി പറമ്പിൽ എം പിയെ ഡി വൈ എഫ് ഐ പ്രവർത്തകർ തടഞ്ഞ സംഭവത്തിൽ പ്രതിഷേധം കടുപ്പിക്കുമെന്ന് യു ഡി എഫ്. (Shafi Parambil MP was stopped in Vadakara by DYFI)
ഇവർ വടകരയിൽ പ്രതിഷേധം നടത്തിയിരുന്നു. ഇത് സംഘർഷത്തിൽ കലാശിച്ചു. തൃശൂരിലും യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു.